ആര്‍എസ്പിക്ക് ഇരട്ടമുഖമെന്ന വിമര്‍ശനവുമായി സീതാറാം യെച്ചൂരി

കൊല്ലം: (www.kvartha.com 07/04/2019) ആര്‍ എസ് പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറൊ യെച്ചൂരി രംഗത്ത്. ബംഗാളില്‍ ആര്‍ എസ് പി ഇടതുപക്ഷത്തിനൊപ്പവും കേരളത്തില്‍ ഇടതിനെതിരെയും നില്‍ക്കുന്നതാണ് യെച്ചൂരിയെ ചൊടിപ്പിച്ചത്. ആര്‍ എസ് പിക്ക് ഇരട്ടമുഖമെന്ന് യെച്ചൂരി പറഞ്ഞു. കൊല്ലത്ത് തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.

News, Kollam, Kerala, CPM, Sitharam Yechoori, UDF, Seetharam Yechury against RSP

കേരളത്തില് ഇടതുപക്ഷത്തെ വഞ്ചിച്ചാണ് കോണ്ഗ്രസിലേക്ക് പോയതെന്നും യെച്ചൂരി പറഞ്ഞു. കൊല്ലത്ത് ആര്‍ എസ് പിയുടെ എന്‍ കെ പ്രേമചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. സിപിഐയുടെ കെ എന്‍ ബാലഗോപാലാണ് എല്‍ഡിഎഫ് ടിക്കറ്റില്‍ മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kollam, Kerala, CPM, Sitharam Yechoori, UDF, Seetharam Yechury against RSP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?