കെഎം മാണിക്ക് വിട; പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു, കണ്ണീരണിഞ്ഞ് പാലാ

പാലാ: (www.kvartha.com 11.04.2019) കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും മുന്‍ മന്ത്രിയുമായ കെഎം മാണിയുടെ മൃതദേഹം സംസ്‌കരിച്ചു. അദ്ദേഹത്തിന്റെ നാടായ പാലായില്‍ ആയിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് പ്രിയ നേതാവ് വിടചൊല്ലിയത്. പാലാ കത്തീഡ്രല്‍ പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്.

സമൂഹത്തിന്റെ നാനതുറകളില്‍ നിന്നുള്ള പ്രമുഖരടക്കം ആയിരങ്ങളാണ് സംസ്‌കാരചടങ്ങിന് സാക്ഷിയായത്. മൃതദേഹം വഹിച്ചുകൊണ്ട് വിലാപയാത്രയായാണ് മൃതദേഹം വീട്ടില്‍ നിന്നും പള്ളിയിലെത്തിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kottayam, News, K.M.Mani, Funeral, Politics, Pala, Kerala Congress, Cremation, KM Mani's body buried


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?