ഫാനിയല്ല ഫോനി; ഫോനി ചുഴലിക്കാറ്റിന്റെ ദിശമാറുന്നു
തിരുവനന്തപുരം: (www.kvartha.com 28.04.2019) ഫോനി ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ഫോനി ചുഴലിക്കാറ്റ് വടക്കുകിഴക്ക് ദിശയില്‍ നീങ്ങാനിടയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. എന്നാല്‍ ദിശമാറിയാലും ഭീതി ഒഴിയുന്നില്ല. ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരം തൊട്ടില്ലെങ്കിലും ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് അതിശക്തായ കാറ്റിനും മഴയ്ക്കും കാരണമാകും. തമിഴ്‌നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ദുരന്തനിവാരണ സേനയടക്കമുള്ളവ പ്രവര്‍ത്തന സജ്ജമായിട്ടുണ്ട്.
ഫോനിയുടെ സഞ്ചാരപഥത്തില്‍ കേരളം വരുന്നില്ലെങ്കിലും ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തില്‍ തിങ്കളാഴ്ച്ച മുതല്‍ ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. കോട്ടയം മുതല്‍ വയനാട് വരെയുള്ള 8 ജില്ലകളില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ഒരുകാരണവശാലും കടലില്‍ പോകരുതെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പേര് 'ഫോനി' എന്നാണ് ഉച്ചരിക്കേണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Thiruvananthapuram, News, Storm, Fani, Hurricane, Cyclone Fani racing in, but will steer away from Tamil Nadu coast

Powered by Info News For You

Comments
Post a Comment