എ ടി എം കൗണ്ടറില്‍ പണമെടുക്കാന്‍ പോയപ്പോള്‍ പുറത്തുവന്നത് പാമ്പ്

കോയമ്പത്തൂര്‍: (www.kvartha.com 24.04.2019) എ ടി എം കൗണ്ടറില്‍ പണമെടുക്കാന്‍ പോയപ്പോള്‍ പുറത്തുവന്നത് പാമ്പ്. തമിഴ്നാട്ടിലെ തണ്ണീര്‍പണ്ടല്‍ റോഡിലുള്ള ഐ.ഡി.ബി.ഐ ബാങ്കിന്റെ എ.ടി.എം കൗണ്ടറിനകത്തായിരുന്നു മൂര്‍ഖനെ കണ്ടത്.

പണമെടുക്കാന്‍ എ.ടി.എം കൗണ്ടറില്‍ എത്തിയ ആള്‍ പാമ്പിനെ കാണുകയും പേടിച്ച് ബഹളം വെക്കുകയുമായിരുന്നു. തുടര്‍ന്ന് പാമ്പുപിടുത്തക്കാരന്‍ എത്തി എ.ടി.എം കൗണ്ടറിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള മെഷീനിന്റെ അകത്ത് നിന്ന് പാമ്പിനെ പിടികൂടുകയായിരുന്നു.

Snake Found Inside Tamil Nadu ATM. Watch Heroic Rescue Video, News, Humor, ATM, Snake, Video, National

കഴിഞ്ഞ ദിവസം കണ്ണൂരില്‍ വിവിപാറ്റ് മെഷീനിനുള്ളില്‍ പാമ്പിനെ കണ്ടെത്തിയത് ഉദ്യോഗസ്ഥര്‍ക്കിടയില്‍ പരിഭ്രാന്തി പരത്തിയിരുന്നു. മോക്ക് പോളിംഗിനിടെ ആയിരുന്നു പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് പാമ്പിനെ നീക്കം ചെയ്തതിന് ശേഷം വോട്ടെടുപ്പ് പുഃനരാരംഭിക്കുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Snake Found Inside Tamil Nadu ATM. Watch Heroic Rescue Video, News, Humor, ATM, Snake, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?