മലേഗാവ് സ്‌ഫോടനത്തില്‍ പ്രതിയായ പ്രജ്ഞാ സിങ്ങിന് മത്സരിക്കാം; തനിക്ക് പറ്റില്ല; ഇലക്ഷന്‍ കമ്മീഷന്‍ നടപടിക്കെതിരെ പട്ടേല്‍ പ്രക്ഷോഭത്തിന്റെ പടനായകന്‍ ഹാര്‍ദ്ദിക്ക് പട്ടേല്‍
ഗാന്ധിനഗര്‍: (www.kvartha.com 23.04.2019) ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കാത്തതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവും പട്ടേല്‍ പ്രക്ഷോഭത്തിന്റെ നായകനുമായ ഹാര്‍ദ്ദിക്ക് പട്ടേല്‍. മലേഗാവ് സ്‌ഫോടനത്തില്‍ പ്രതിയായ സാധ്വി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ മത്സരിക്കാന്‍ അനുവദിക്കുകയും അതേസമയം തന്നെ വിലക്കുകയും ചെയ്ത നടപടിക്കെതിരെയാണ് ഹാര്‍ദ്ദിക്ക് പ്രതിഷേധവുമായി രംഗത്തെത്തിയത്.
'ഞാന്‍ സന്തോഷവാനല്ല. തെരഞ്ഞടുപ്പില്‍ മത്സരിക്കാന്‍ പ്രജ്ഞാ സിങ്ങിന് അനുമതി നല്‍കുകയും എന്നാല്‍ എനിക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്'- ഹര്‍ദ്ദിക് പട്ടേല്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Politics, Election, Trending, Congress, BJP, UDF, NDA, Gujarat, Sad that Sadhvi Pragya can contest polls & I cannot: Hardik Patel

Powered by Info News For You

Comments
Post a Comment