ബി ജെ പിയാണ് യഥാര്‍ത്ഥ വൈറസ്; രമേശ് ചെന്നിത്തല
കൊച്ചി:(www.kasargodvartha.com 06/04/2019) രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ് ബിജെപിയാണെന്നും മുസ്ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആദിത്യനാഥിന്റെ പരാമര്‍ശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തോല്‍ക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ബിജെപി വര്‍ഗീയത പറയുന്നത്.
ബിജെപി കഴിഞ്ഞ അഞ്ചുവര്‍ഷം തെക്കേ ഇന്ത്യയെ അവഗണിക്കുകയായിരുന്നു. ആ അവഗണനയുടെ ഫലമായാണ് ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.രാഹുല്‍ ഗാന്ധിയുടെ പോരാട്ടം മോദിക്കും ബിജെപിക്കും എതിരെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Top-Headlines, Ramesh-Chennithala, BJP, Rahul_Gandhi, CPM,Ramesh Chennithal against yogi Adithyanadh

Powered by Info News For You

Comments
Post a Comment