പി എസ് സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കായികക്ഷമത പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം; പ്രതികളെ തിരഞ്ഞ് പോലീസ്
ആലപ്പുഴ:(www.kasargodvartha.com 29/04/2019) ആലപ്പുഴയില്‍ പി എസ് സി നടത്തിയ സിവില്‍ പോലീസ് ഓഫീസര്‍മാരുടെ കായികക്ഷമത പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം. ആലപ്പുഴ ചാരമംഗലം സ്‌കൂളിലാണ് സംഭവം നടന്നത്.
കരുനാഗപ്പള്ളി സ്വദേശിയായ ശരത്താണ് കായികക്ഷമത പരീക്ഷയ്ക്ക് പകരം ആളെ അയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ആള്‍മാറാട്ടം നടത്തിയ ആള്‍ 100 മീറ്റര്‍ ഓട്ടത്തില്‍ പങ്കെടുത്തിരുന്നു. എഴുത്ത് പരീക്ഷയിലും ഇയാള്‍ ആള്‍മാറാട്ടം നടത്തിയെന്നാണ് പോലീസ് പറയുന്നത്. ശരത്തിന്റെ സുഹൃത്താണ് പകരം പരീക്ഷയ്ക്ക് എത്തിയതെന്നും ഇരുവരെയും ഇപ്പോള്‍ കാണാനില്ലെന്നും പോലീസ് പറയുന്നു. പോലീസ് ഇരുവര്‍ക്കും വേണ്ടിയുള്ള അന്വേഷണം തുടരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Alappuzha, Kerala, Top-Headlines, PSC, Police, Case, Impersonation during the examination of civil police officers conducted by PSC The police searched the accused

Powered by Info News For You

Comments
Post a Comment