തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും

ന്യൂഡല്‍ഹി: (www.kvartha.com 11.04.2019) തെരഞ്ഞെടുപ്പ് ആവേശം ഏറ്റെടുത്ത് ഗൂഗിളും. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടമായ വ്യാഴാഴ്ച ഗൂഗിളും ആഘോഷം ഏറ്റെടുക്കുകയാണ്. തെരഞ്ഞെടുപ്പ് മഷി പതിപ്പിച്ച വലത് കൈവിരല്‍ സൂചിപ്പിച്ചാണ് വ്യാഴാഴ്ച ഗൂഗിള്‍ ഡൂഡില്‍ പുറത്തിറക്കിയത്. 

ഡൂഡില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങനെ വോട്ട് ചെയ്യാം എന്ന മാര്‍ഗ്ഗ നിര്‍ദേശങ്ങളാണ് ലഭിക്കുക. സ്ഥാര്‍ത്ഥികളുടെ പേര്, മണ്ഡലം, ഇവിഎം, പോളിങ് ബൂത്ത് തുടങ്ങിയ വിവരങ്ങളും നല്‍കിട്ടുണ്ട്.


Keywords: Google Doodle shares voting tips with Indians as Lok Sabha elections begin, New Delhi, News, National, Technology, google, Election, Lok Sabha.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?