ഭാര്യ മരിച്ചതിന് ശേഷം എട്ടുവയസ്സുകാരിയായ മകളെ ലൈംഗിക അടിമയാക്കി: മദ്യപിച്ചെത്തി മാസങ്ങളായി പീഡിപ്പിച്ചു വരുന്നതായി പെണ്‍കുട്ടിയുടെ മൊഴി; പിതാവ് അറസ്റ്റില്‍

ഗുഡ്ഗാവ്: (www.kvartha.com 30.04.2019) എട്ടുവയസ്സുകാരിയായ മകളെ ലൈംഗിക അടിമയാക്കിയ പിതാവ് അറസ്റ്റില്‍. ദില്ലിയിലെ ഗുഡ്ഗാവിലാണ് സംഭവം. ഭാര്യ മരിച്ചതിന് ശേഷം മകളും അച്ഛനും തനിച്ചായിരുന്നു താമസം. മദ്യപിച്ചെത്തുന്ന പിതാവ് കഴിഞ്ഞ രണ്ട് മാസങ്ങളായി തന്നെ ലൈംഗീകമായി പീഡിപ്പിക്കുന്നുവെന്നാണ് പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

മദ്യപിച്ചെത്തുന്ന പിതാവ് പെണ്‍കുട്ടിയോട് ക്രൂരമായാണ് പെരുമാറുന്നതെന്നും മിക്ക ദിവസവും ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.



Keywords: National, News, Father, Arrested, Molestation, Daughter, Accused, Police, Case, Father arrested for molesting daughter.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?