ഓഹരിവിപണി; തുടര്‍ച്ചയായ അഞ്ചാം ദിവസവും സെന്‍സക്‌സിന് നേട്ടത്തോടെ തുടക്കം
മുംബൈ: (www.kvartha.com 05.04.2019) പുതിയസാമ്പത്തിക വര്‍ഷത്തില്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും സെന്‍സക്‌സിന് നേട്ടത്തോടെ തുടക്കം. 112 പോയന്റ് നേട്ടം കൈവരിച്ച സെന്‍സെക്‌സ് 38797 പോയന്റിലെത്തി. നിഫ്റ്റി 36 പോയന്റ് നേട്ടത്തില്‍ 11634 പോയന്റിലെത്തി.
ബോംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 544 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 199 ഓഹരികള്‍ നഷ്ടത്തിലുമാണ്. ലോഹം, ഐടി, വാഹനം, ബാങ്ക് തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. യെസ് ബാങ്ക്, സിപ്ല, ടൈറ്റാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോമോട്ടോര്‍കോര്‍പ്, വേദാന്ത, സീ എന്റര്‍ടെയ്ന്‍മെന്റ്, സണ്‍ ഫാര്‍മ, ഐഒസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും ബ്രിട്ടാനിയ, അദാനി പോര്‍ട്‌സ്, കോള്‍ ഇന്ത്യ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Mumbai, News, Business, Sensex, Nifty, Stock Market, BSE, Sensex Starts with profit for 5th day

Powered by Info News For You

Comments
Post a Comment