ഗുഡ്സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നു മരണം; രണ്ട് പേരുടെ നില ഗുരുതരം
മലപ്പുറം: (www.kvartha.com 16.04.2019) മലപ്പുറത്ത് കൂട്ടിലങ്ങാടി ദേശീയപാതയില്‍ ഗുഡ്സ് ഓട്ടോയില്‍ ടാങ്കര്‍ ലോറിയിടിച്ച് മൂന്നു മരണം. പശ്ചിമ ബംഗാളുകാരായ സഹോദരങ്ങള്‍ എസ് കെ സാദത്ത്(40), എസ് കെ സബീര്‍ അലി(47), സെയ്ദുല്‍ ഖാന്‍(30) എന്നിവരാണ് മരിച്ചത്. ഇതര സംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ച ഗുഡ്സ് ഓട്ടോയില്‍ ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം. നിസാമുദീന്‍, ദീപക്കര്‍ മണ്ഡല്‍ എന്നിവര്‍ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Road accident; three dead, two injured, Malappuram, News, Kerala, Accident, Accidental Death, Injured, hospital.

Powered by Info News For You

Comments
Post a Comment