സൂപ്പര്‍കപ്പില്‍ അത്ഭുതം; ബംഗളൂരുവിനെ അട്ടിമറിച്ച് ഐ ലീഗ് ക്ലബ്ബ് ചെന്നൈ സിറ്റി എഫ് സി; പെനാല്‍റ്റി നഷ്ടപ്പെടുത്തിയ ഛേത്രി ദുരന്തനായകനായി
ഭൂവനേശ്വര്‍: (www.kvartha.com 06.04.2019) സൂപ്പര്‍ കപ്പിലെ ചാമ്പ്യന്മാരുടെ പോരാട്ടത്തില്‍ ചെന്നൈ സിറ്റി എഫ്‌സിക്ക് ജയം. ഐഎസ്എല്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്‌സിയെയാണ് ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സി അട്ടിമറിച്ചത്. ഭൂവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ചെന്നൈയുടെ വിജയം.
15ാം മിനിറ്റില്‍ നെസ്റ്റര്‍ ഗോര്‍ഡില്ലോയും 54ാം മിനിറ്റില്‍ പെഡ്രോ മാന്‍സിയുമാണ് ചെന്നൈക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. നായകന്‍ സുനില്‍ ഛേത്രി പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് ബംഗളൂരുവിന് വിനയായി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, Chennai, Bangalore, Super Cup, Odisha, Bhuvaneshwar, Super Cup; Chennai City FC Defeated Bengaluru FC

Powered by Info News For You

Comments
Post a Comment