എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി മൂല്യനിര്‍ണ്ണയ ക്യാമ്പുകള്‍ പുനരാരംഭിക്കുന്നു; എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരവും പ്ലസ്ടു ഫലം മെയ് രണ്ടാം വാരവും പ്രസിദ്ധീകരിച്ചേക്കും

തിരുവനന്തപുരം: (www.kvartha.com 25.04.2019) തെരഞ്ഞെടുപ്പിന്റെ പശ്ചാതലത്തില്‍ നിര്‍ത്തിവെച്ച എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി മൂല്യ നിര്‍ണ്ണയ ക്യാമ്പുകള്‍ വ്യാഴാഴ്ച്ച പുനരാരംഭിക്കും. തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തില്‍ രണ്ട് ഘട്ടമായാണ് മൂല്യനിര്‍ണയം നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 17ന് അവസാനിച്ചിരുന്നു.

ഹയര്‍ സെക്കണ്ടറി മൂല്യനിര്‍ണ്ണയം ശനിയാഴ്ച്ചയും എസ്എസ്എല്‍സി മൂല്യനിര്‍ണയം തിങ്കളാഴ്ച്ചയും അവസാനിക്കും. പ്ലസ് വണ്‍ മൂല്യ നിര്‍ണ്ണയം മെയ് നാലിന് അവസാനിക്കും. എസ്എസ്എല്‍സി ഫലം മെയ് ആദ്യവാരം പ്രസിദ്ധീകരിച്ചേക്കും. പ്ലസ്ടു ഫലം മെയ് രണ്ടാം വാരവും പ്ലസ്‌വണ്‍ ഫലം മെയ് മൂന്നാം വാരവും പ്രസിദ്ധീകരിക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: SSLC, Education, Plus Two student, Examination, Kerala, News, Thiruvananthapuram, Election, Trending, SSLC, Higher Secondary Valuation Camps to Re-Start Today. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?