കനത്ത മഴയില്‍ മരം വീണ് മൂന്ന് പേര്‍ മരിച്ചു
മലപ്പുറം: (www.kvartha.com 26.04.2019) കനത്ത മഴയില്‍ മരവീണ് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം നിലമ്പൂരാണ് സംഭവം. പൂളയ്ക്കപ്പാറ കോളനിയിലെ വെള്ളകന്‍, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരുള്‍പ്പടെ മൂന്ന് പേരാണ് മരിച്ചത്.
അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. നെല്ലിക്കുത്ത് ആദിവാസി ഉത്സവത്തിനിടെയായിരുന്നു അപകടം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Rain, Dead, Heavy Rain; 3 Dead in Malappuram.

Powered by Info News For You

Comments
Post a Comment