രാജസ്ഥാനെ തകര്‍ത്തു; ഐ പി എല്ലില്‍ ചെന്നൈ കുതിക്കുന്നു
ജയ്പൂര്‍: (www.kvartha.com 12.04.2019) ആവേശം നുരഞ്ഞുപൊന്തിയ ഐ പി എല്‍ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന് ത്രസിപ്പിക്കുന്ന ജയം. അവസാന പന്തില്‍ മൂന്നു റണ്‍സ് വേണ്ടിയിരുന്ന ചെന്നൈ മിച്ചല്‍ സാന്റനറുടെ സിക്‌സറിലൂടെ വിജയത്തിലെത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തില്‍ ഏഴോവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 24 എന്ന നിലയിലായിരുന്ന ചെന്നൈ പതുക്കെ കരകയറി. അവസാന ഓവറില്‍ 18 റണ്‍സായിരുന്നു ചെന്നൈക്ക് വേണ്ടിയിരുന്നത്. അവസാന പന്തില്‍ സിസ്‌കര്‍ പറത്തി മിച്ചല്‍ സാന്റനര്‍ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: IPL, Jaipur, Rajasthan, Rajasthan Royals, Chennai Super Kings, Sports, IPL; Chennai Defeated Rajasthan.
Keywords: IPL, Jaipur, Rajasthan, Rajasthan Royals, Chennai Super Kings, Sports, IPL; Chennai Defeated Rajasthan.
Powered by Info News For You

Comments
Post a Comment