ന്യൂയോര്‍ക്ക് സിറ്റിയിലെ ആഡംബര സ്ഥാപനങ്ങള്‍ ഖത്തര്‍ സ്വന്തമാക്കി
ദോഹ: (www.kvartha.com 25.04.2019) ന്യൂയോര്‍ക്ക് സിറ്റിയിലെ ആഡംബര സ്ഥാപനങ്ങള്‍ ഖത്തര്‍ സ്വന്തമാക്കി. ന്യൂയോര്‍ക്ക് സിറ്റിയിലെ സുപ്രധാന ആഡംബര സ്ഥാപനങ്ങളായ റീട്ടെയ്ല്‍ പ്രോപര്‍ട്ടി ഫിഫ്ത്ത് അവന്യൂവും ടൈംസ് സ്‌ക്വയറുമാണ് ഖത്തര്‍ സ്വന്തമാക്കിയത്. ഖത്തറിലെ പ്രധാന റിയല്‍ എസ്‌റ്റേറ്റ് സഥാപനങ്ങളായ ക്രൗണ്‍ അക്വിസിഷന്‍സ് (ക്രൗണ്‍), ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി എന്നിവരാണ് ന്യൂയോര്‍ക്ക് സിറ്റിയിലെ സുപ്രധാനമായ ആഡംബര സ്ഥാപനം സ്വന്തമാക്കിയത്.
ഖത്തറിലെ ഇരു സ്ഥാപനങ്ങളും യോജിച്ചാണ് നിക്ഷേപം ഇറക്കിയത്. 24 ശതമാനം ഓഹരികളാണ് സ്വന്തമാക്കിയത്. പ്രൈം റീട്ടെയ്ല്‍ പ്രോപര്‍ട്ടീസിന്റെ വൊര്‍നാഡോ റിയാലിറ്റി ട്രസ്റ്റ് പോര്‍ട്ട്‌ഫോളിയോയിലാണ് നിക്ഷേപം ഇറക്കിയിരിക്കുന്നത്.
910,000 സ്‌ക്വയര്‍ ഫീറ്റില്‍ അധികമാണ് ഖത്തര്‍ സ്ഥാപനങ്ങള്‍ ഇരുകേന്ദ്രങ്ങളിലുമായി ഇതോടെ സ്വന്തമാക്കിയിരിക്കുന്നത്. 5.6 ബില്ല്യന്‍ ഡോളറിന്റേതാണ് നിക്ഷേപം. നിരവധി ആഡംബര, വിനോദസഞ്ചാര ഇടങ്ങള്‍ അടങ്ങിയവയാണ് ഈ സ്ഥലം. മാന്‍ഹട്ടനിലെ പ്രധാന റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനമാണ് വൊര്‍നാഡോ റിയാലിറ്റി ട്രസ്റ്റ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Doha, Gulf, News, Qatar, New York, RealEstate, Qatar and Crown to buy stakes in iconic New York properties.

Powered by Info News For You

Comments
Post a Comment