അനധികൃത ഇറച്ചി വില്‍പന; സുള്ള്യയില്‍ യുവാവ് അറസ്റ്റില്‍
സുള്ള്യ: (www.kasargodvartha.com 11.04.2019) അനധികൃത ഇറച്ചി വില്‍പനയിലേര്‍പെട്ട യുവാവിനെ സുള്ള്യയില്‍ പോലീസ് അറസ്റ്റു ചെയ്തു. അറന്തോട്ടെ ശംസുദ്ദീനെയാണ് സുള്ള്യ പോലീസ് അറസ്റ്റു ചെയ്തത്. സുഹൃത്തുക്കളായ മുനീര്‍, മുബാറക്ക് എന്നിവര്‍ രക്ഷപ്പെട്ടു.
അനുമതിയില്ലാതെ ഇറച്ചി വില്‍പന നടക്കുന്നുവെന്ന രഹസ്യം വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 10.400 കി.ഗ്രാം കന്നുകാലി ഇറച്ചിയും, തൂക്ക യന്ത്രവും കത്തികളും പോലീസ് പിടിച്ചെടുത്തു.
അനുമതിയില്ലാതെ ഇറച്ചി വില്‍പന നടക്കുന്നുവെന്ന രഹസ്യം വിവരമറിഞ്ഞെത്തിയ പോലീസ് യുവാവിനെ അറസ്റ്റു ചെയ്യുകയായിരുന്നു. 10.400 കി.ഗ്രാം കന്നുകാലി ഇറച്ചിയും, തൂക്ക യന്ത്രവും കത്തികളും പോലീസ് പിടിച്ചെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Mangalore, Top-Headlines, Sullia, Youth, Illegal sale of beef - one arrested, two escape
< !- START disable copy paste -->
Keywords: News, National, Mangalore, Top-Headlines, Sullia, Youth, Illegal sale of beef - one arrested, two escape
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment