സഹോദരങ്ങളടക്കം മൂന്നുവിദ്യാര്‍ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചു; നാട് കണ്ണീര്‍ക്കയത്തില്‍
പത്തനംതിട്ട: (www.kvartha.com 22.04.2019) പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. അടൂര്‍ ഏനാത്താണ് സഹോദരങ്ങളടക്കം മൂന്നുപേര്‍ പുഴയില്‍ മുങ്ങിമരിച്ചത്. ഉച്ചയ്ക്കാണ് സംഭവം.
ഏനാത്ത് സ്വദേശി കുരുമ്പേലില്‍ നാസറിന്റെ മക്കളായ നസീം(15) അജ്മല്‍ (19) ഇവരുടെ ബന്ധു നിയാസ് (15) എന്നിവരാണ് മരിച്ചത്. മണ്ണടി തെങ്ങാംപുഴയ്ക്ക് സമീപമുള്ള കടവില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മുങ്ങിത്താഴുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Pathanamthitta, News, Drowned, Death, Students, 3 Drowned to Death in Kollam

Powered by Info News For You

Comments
Post a Comment