ചെർക്കളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം
കാസർകോട്: (www.evisionnews.co) ചെർക്കളയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരം. കോലാചിയടുക്കത്തെ പ്രകാശനാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.15 മണിയോടെയാണ് അപകടം. പരിക്കേറ്റ പ്രകാശനെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Powered by Info News For You
Comments
Post a Comment