അലാവ്‌സിനെ തകര്‍ത്ത് ബാഴ്‌സ കപ്പിനരികെ

മാഡ്രിഡ്: (www.kvartha.com 24.04.2019) സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണ കപ്പിനരികെ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അലാവ്‌സിനെതിരെ ജയം നേടിയാണ് ബാഴ്‌സ കപ്പിലേക്ക് ഒരുപടി കൂടി അടുത്തത്. 2-0നായിരുന്നു ബാഴ്‌സയുടെ ജയം.

54ാം മിനിറ്റില്‍ അലേനാ, 60ാം മിനിറ്റില്‍ സുവാരസ് എന്നിവരാണ് ബാഴ്‌സയുടെ ഗോളുകള്‍ നേടിയത്. ഇതോടെ 80 പോയന്റുമായി ബാഴ്‌സ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് 68 പോയന്റാണുള്ളത്. വ്യാഴാഴ്ച്ച നടക്കുന്ന മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് വലന്‍സിയയോട് തോല്‍ക്കുകയാണെങ്കില്‍ ബാഴ്‌സ കിരീടം സ്വന്തമാക്കും.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Spain, Football, Barcelona, Sports, Barca Beat Alaves to Reach one more step nearer to La Liga title. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?