അറിഞ്ഞു പെരുമാറണം; ഇല്ലെങ്കില്‍ ഇങ്ങനെയിരിക്കും; അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിനെ ഇടിച്ചു പഞ്ചറാക്കി താരം; ഇടിയും ചവിട്ടുംകൊണ്ട് ബോധംകെട്ട് വീണതുമാത്രം ഓര്‍മയുണ്ടെന്ന് അടിയേറ്റ ആള്‍; വീഡിയോ വൈറല്‍
റിയോഡിജനീറോ: (www.kvartha.com 24.04.2019) തനിക്ക് നേരെ അശ്ലീല ആംഗ്യവുമായി എത്തിയ യുവാവിനെ ഇടിച്ച് പരുവമാക്കി ബ്രസീലിലെ വനിതാ റസലിംഗ് താരമായ ജോസീ വിറീയ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
നീന്തല്‍ വസ്ത്രത്തിന്റെ ഷൂട്ടിംഗിനായി അല്പവസ്ത്രധാരിയായി നില്‍ക്കുന്ന വിറീയയെ കണ്ടപ്പോള്‍ യുവാവ് താരത്തിനെ നോക്കി അശ്ലീല ആംഗ്യം കാട്ടുകയായിരുന്നു. ഷൂട്ടിംഗ് യൂണിറ്റ് കുറച്ചകലെയായിരുന്നു. അതിനാല്‍ താരം തനിച്ചാണെന്നായിരുന്നു യുവാവിന്റെ വിചാരം. ഇതോടെ ഇയാള്‍ കമന്റുകളുമായി ഒപ്പം കൂടുകയായിരുന്നു. പ്രതികരിക്കുന്നില്ലെന്ന് കണ്ടതോടെ ഇയാള്‍ വിറീയയുടെ മുന്നില്‍ നിന്ന് സ്വയംഭോഗം ചെയ്യാനും തുടങ്ങി.
ഇതുകണ്ടതോടെ നിയന്ത്രണം വിട്ടുപോയ താരം യുവാവിനെ എടുത്തിട്ട് പെരുമാറുകയായിരുന്നു. ഒന്നുരണ്ടെണ്ണം കിട്ടിയതോടെ യുവാവ് പ്രതിരോധിക്കാന്‍ ശ്രമിച്ചു. പിന്നെന്താണ് നടന്നതെന്ന് അയാള്‍ക്ക് ഇപ്പോഴും പിടിയില്ല. ഇടിയും ചവിട്ടുംകൊണ്ട് ബോധംകെട്ട് വീണതുമാത്രം അറിയാം. ബോധംവീണതോടെ രക്ഷപ്പെടാനായി ശ്രമം നടത്തിയെങ്കിലും വിറീയ വിട്ടില്ല. പോലീസ് എത്തുന്നതുവരെ അയാളെ പിടിച്ചുവച്ചു.

ഓണാക്കിവച്ചിരുന്ന കാമറകള്‍ക്ക് മുന്നിലായിരുന്നു താരത്തിന്റെ കിടിലന്‍ പെര്‍ഫോമന്‍സ്. നിമിഷങ്ങള്‍ക്കകം തന്നെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുകയും ചെയ്തു. ഇതോടെ വിറീയയ്ക്ക് അഭിനന്ദനവുമായി നൂറുകണക്കിനുപേരാണ് എത്തിയത്. ബ്രസീലില്‍ ഏറെ ആരാധകരുള്ള റസലിംഗ് താരമാണ് ഇരുപത്തേഴുകാരിയായ വിറീയ.
വീഡിയോ കാണാം...
വീഡിയോ കാണാം...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Female MMA fighter punches fan 'performing a immoral act', Sports, News, Social Network, Crime, Criminal Case, Humor, Attack, Video, World.

Powered by Info News For You

Comments
Post a Comment