നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവം; സി.പി.എം ഏരിയാ സെക്രട്ടറി പിടിയില്‍
മലപ്പുറം(www.kvartha.com 07/04/2019): മലപ്പുറം എടപ്പാളില്‍ പത്ത് വയസുകാരിയായ നാടോടി പെണ്‍കുട്ടിയെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് വട്ടങ്കുളം മുന്‍ പഞ്ചായത്ത് പ്രസിഡന്റും മുന്‍ സി.പി.എം ഏരിയ സെക്രട്ടറിയുമായ രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്. രാഘവനാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പോലീസ് പറയുന്നു.
തലയ്ക്ക് മുറിവേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. റോഡരികില്‍ നിന്നും ആക്രി പെറുക്കുന്നത് രാഘവന്‍ വിലക്കിയെന്നും ഇത് അനുസരിക്കാത്തതിനാലാണ് രാഘവന്‍ കുട്ടിയെ മര്‍ദ്ദിച്ചതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Child, Molestation, CPM, Police, Custody, Hospital, Treatment, Court, Injured,10year old girl beaten; CPM area secretary arrested

Powered by Info News For You

Comments
Post a Comment