പട്രോളിംഗ് നടത്തുന്നതിനിടെ സൈന്യത്തിന് നേര്‍ക്ക് വെടിവെയ്പ്പ്; ഭീകരനെ വധിച്ചു
ശ്രീനഗര്‍: (www.kvartha.com 20.04.2019) ജമ്മുകാഷ്മീരിലെ സോപോറില്‍ സൈന്യവും ഭീകരരും തമ്മിലൂണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച രാത്രിയാമ് ഏറ്റമുട്ടലുണ്ടായത്. പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിനു നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരനെ വധിക്കുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, News, Terrorists, Army, Clash, Killed, Srinagar, Clash With Army; 1 Terrorist Killed in Jammu Kashmir
പ്രദേശത്ത് നിന്ന് ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Kashmir, News, Terrorists, Army, Clash, Killed, Srinagar, Clash With Army; 1 Terrorist Killed in Jammu Kashmir
Powered by Info News For You

Comments
Post a Comment