സൗന്ദര്യം ഇല്ലെന്ന പേരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ചുട്ടു കൊന്നു; യുവതി അറസ്റ്റില്‍
ലക്‌നൗ: (www.kvartha.com 19.04.2019) സൗന്ദര്യം ഇല്ലെന്ന പേരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ ചുട്ടു കൊന്നു. ഉത്തര്‍പ്രദേശിലെ ബറേലിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. സത്യവീര്‍ സിംഗിനെയാണ് ഭാര്യ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് ഇയാളുടെ ഭാര്യ പ്രേംശ്രീയെ ബറേലി പോലീസ്
Keywords: She’s fair. He’s dark. So Bareilly wife sets husband on fire, Lucknow, News, National, Crime, Murder, Police, Arrest, Wife.
അറസ്റ്റ് ചെയ്തു.
വെളുത്ത നിറമുള്ള പ്രേംശ്രീ ഭര്‍ത്താവിന്റെ കറുപ്പ് നിറത്തെ അവഹേളിച്ച് നിരന്തരം വഴക്കിടാറുണ്ടായിരുന്നുവെന്ന് ബന്ധുക്കളും പറയുന്നു. സത്യവീര്‍ ഉറങ്ങുന്ന സമയത്ത് തീ കൊളുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് സത്യവീറും പ്രേംശ്രീയും വിവാഹിതരാകുന്നത്. ഇവര്‍ക്ക് അഞ്ചു മാസം പ്രായമായ ഒരു പെണ്‍കുട്ടിയാണുള്ളത്.
Keywords: She’s fair. He’s dark. So Bareilly wife sets husband on fire, Lucknow, News, National, Crime, Murder, Police, Arrest, Wife.
Powered by Info News For You

Comments
Post a Comment