പ്രവര്‍ത്തകരെ ഇളക്കിമറിച്ച് രാഹുലിന്റെ റോഡ്‌ഷോ; മലമുകളില്‍ ജനസാഗരം
കല്‍പ്പറ്റ: (www.kvartha.com 04/04/2019) യുഡിഎഫ് പ്രവര്‍ത്തകരെ ആവേശത്തിന്റെ കൊടുമുടിയിലാക്കി രാഹുലിന്റെ റോഡ്‌ഷോ. കോഴിക്കോട് വെസ്റ്റ് ഹില്ലില്‍ നിന്നും ഹെലികോപ്ടറില്‍ വയനാട് എല്‍പിജി സ്‌കൂളിലിലെത്തിയ രാഹുല്‍ റോഡ്‌ഷോ നടത്തിയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കലക്ടറേറ്റിലെത്തിയത്.
വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനസഞ്ചയമാണ് രാഹുലിന്റെ റോഡ്‌ഷോയ്ക്ക് സാക്ഷ്യം വഹിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Wayanad, News, Politics, Election, Trending, UDF, Huge Crowd in Rahul's Road Show

Powered by Info News For You

Comments
Post a Comment