വോട്ടിംഗ് യന്ത്രത്തിനകത്ത് വിഷപ്പാമ്പ്; പോളിംഗ് നിര്‍ത്തിവെച്ചു
കണ്ണൂര്‍: (www.kvartha.com 23.04.2019) വോട്ടിംഗ് മെഷീനകത്ത് വിഷപ്പാമ്പിനെ കണ്ടെത്തി. കണ്ണൂര്‍ മയ്യിലിലാണ് വിവി പാറ്റ് മെഷീനുള്ളില്‍ പാമ്പിനെ കണ്ടത്. ഇതോടെ വോട്ടെടുപ്പ് നിറുത്തിവച്ചു.
കണ്ടങ്കൈ എല്‍ പി സ്‌കൂളിലെ 145 നമ്ബര്‍ ബൂത്തിലാണ് സംഭവം. മോക്ക് പോള്‍ സമയത്താണ് പാമ്പിനെ കണ്ടത്. തുടര്‍ന്ന് ഏറെ നേരം പണിപ്പെട്ടാണ് പാമ്പിനെ നീക്കം ചെയ്ത് അധികൃതര്‍ ബൂത്ത് തെരഞ്ഞെടുപ്പിന് സജ്ജമാക്കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kannur, News, Election, Trending, Politics, polling, Snake, Snake Found in VV Pat Machine; Polling Obstructed

Powered by Info News For You

Comments
Post a Comment