ഓള്‍ഡ് ട്രാഫോര്‍ഡില്‍ പുല്ലിന് തീപിടിപ്പിക്കാന്‍ മെസ്സിയും കൂട്ടരും എത്തുന്നു; മാഞ്ചസ്റ്ററിന് പോരാട്ടം എളുപ്പമാവില്ല
മാഞ്ചസ്റ്റര്‍: (www.kvartha.com 10/04/2019) ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ കറ്റാലന്‍ കരുത്തരായ ബാഴ്‌സലോണ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തട്ടകമായ ഓള്‍ഡ് ട്രാഫോര്‍ഡിലാണ് പോരാട്ടം.
സൂപ്പര്‍ താരം മെസ്സിയും സുവാരസും ഉള്‍പ്പെടുന്ന മുന്നേറ്റനിരയെ എത്രത്തോളം ഫലപ്രദമായി തളച്ചിടാനാവും എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്നത്തെ മത്സരഫലം. മറ്റൊരു മത്സരത്തില്‍ യുവന്റസ് അയാക്‌സ് ആംസ്റ്റര്‍ഡാമിനെ നേരിടും. കഴിഞ്ഞദിവസം നടന്ന മത്സരങ്ങളില്‍ ടോട്ടന്‍ഹാം മാഞ്ചസ്റ്റര്‍ സിറ്റിയെയും ലിവര്‍പൂള്‍ പോര്‍ട്ടോയെയും തോല്‍പ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Sports, News, Football, Barcelona, Manchester United, Champions League, UCL; Manchester United face Barca in Home

Powered by Info News For You

Comments
Post a Comment