ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി
തിരുവനന്തപുരം: (www.kvartha.com 10/04/2019) ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തി. തിരുവനന്തപുരം കല്ലാറിലാണ് സംഭവം. മൊട്ടംമൂട് ആദിവാസി കോളനിയിലെ മല്ലന്‍ കാണിയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
രണ്ടു ദിവസമായി കാണിയെ കാണാനില്ലായിരുന്നു. തിരച്ചില്‍ തുടരുന്നതിനിടെയാണ് ബുധനാഴ്ച്ച രാവിലെ മൃതദേഹം കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Elephant Attack, Death, Adivasi Youth, Tribal youth killed in Elephant attack

Powered by Info News For You

Comments
Post a Comment