ചെന്നൈയുടെ കുതിപ്പിന് മൂക്കുകയറിട്ട് സണ്‍റൈസേര്‍സ് ഹൈദരാബാദ്; ഉജ്ജ്വല ജയത്തോടെ വിജയവഴിയില്‍ തിരിച്ചെത്തി ഹൈദരാബാദ്

ചെന്നൈ: (www.kvartha.com 18.04.2019) തുടര്‍ജയങ്ങളുമായി കുതിച്ച ചെന്നൈ സൂപ്പര്‍കിങ്ങ്‌സിന്റെ വിജയക്കുതിപ്പിന് മൂക്കുയറിട്ട് സണ്‍റൈസേര്‍സ് ഹൈദരാബാദ്. മൂന്ന് പരാജയങ്ങള്‍ക്കുശേഷമാണ് ചെന്നൈയെ കീഴടക്കി ഹൈദരാബാദ് വിജയവഴിയില്‍ തിരിച്ചെത്തിയത്. ആറ് വിക്കറ്റിനാണ് ഹൈദരാബാദിന്റെ ജയം.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുത്തു. 133 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് 16.5 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തുകയായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Chennai, News, Sports, Cricket, Chennai Super Kings, Hyderabad, IPL, Sunrisers Hyderabad, IPL; SRH Defeated CSK


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?