രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപ്ലോയ്മെന്റ് ഓഫീസര്‍ മരണത്തിന് കീഴടങ്ങി

പയ്യന്നൂര്‍: (www.kasargodvartha.com 10.04.2019) രക്തസമ്മര്‍ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച എംപ്ലോയ്മെന്റ് ഓഫീസര്‍ മരണത്തിന് കീഴടങ്ങി. കാഞ്ഞങ്ങാട് എംപ്ലോയിമെന്റ് എക്സേഞ്ച് ഓഫീസര്‍ സജീവ് കുമാര്‍ (49) ആണ് മരിച്ചത്. കണ്ടങ്കാളി പുല്ലായി കുടിയില്‍ പത്മിനി -ഭാസ്‌കരന്‍ നായര്‍ ദമ്പതികളുടെ മകനാണ്.

ഭാര്യ: വിനത (അധ്യാപിക, പരിയാരം മെഡിക്കല്‍ കോളേജ് പബ്ലിക്ക് സ്‌കൂള്‍). മക്കള്‍: ശ്രീഹരി, ശ്രീനന്ദ. സഹോദരങ്ങള്‍: സുമ (നേഴ്സ്, പരിയാരം മെഡിക്കല്‍ കോളേജ്), ജയശ്രീ (അധ്യാപിക, ലത്വീഫിയ സ്‌കൂള്‍, പെരുമ്പ), രജനി (പോസ്റ്റ് ഓഫീസ് ആര്‍ ഡി കലക്ഷന്‍ ഏജന്റ്).



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, payyannur, Kannur, Death, Obituary, Employment Officer died in hospital
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?