വോട്ടിംഗ് മെഷീന്‍ പണിമുടക്കി; പിലിക്കോട് വോട്ടിംഗ് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു
പിലിക്കോട്: (www.kasargodvartha.com 23.04.2019) വോട്ടിംഗ് മെഷീന്‍ പണിമുടക്കിയതിനെ തുടര്‍ന്ന് പിലിക്കോട് വോട്ടെടുപ്പ് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടു. പിലിക്കോട് വയല്‍ ഗവ. എല്‍പി സ്‌കൂളിലെ 115 നമ്പര്‍ ബൂത്തിലാണ് മെഷീന്‍ കേടായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസ്സപ്പെട്ടത്. ഒമ്പത് മണിയോടെ വിദഗ്ദര്‍ എത്തി തകരാര്‍ പരിഹരിച്ചാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
നേരത്തെ, മൊഗ്രാല്‍ പുത്തൂരിലെ 13,14,15,16 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയിരുന്നു.
നേരത്തെ, മൊഗ്രാല്‍ പുത്തൂരിലെ 13,14,15,16 ബൂത്തുകളില്‍ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Pilicode, election, Trending, Stopped, EVM Got Erroring Pilicode.
Keywords: Kasaragod, Kerala, news, Pilicode, election, Trending, Stopped, EVM Got Erroring Pilicode.
Powered by Info News For You

Comments
Post a Comment