നാമനിര്‍ദ്ദേശപ്രതിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ഥിയില്ല; റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട്ടെ ബിജെപി സ്ഥാനാര്‍ഥിയുടെ പത്രിക സമര്‍പ്പിക്കുന്നത് പ്രതിനിധി
കോഴിക്കോട്: (www.kvartha.com 04/04/2019) റിമാന്‍ഡില്‍ കഴിയുന്ന കോഴിക്കോട് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി കെപി പ്രകാശ് ബാബുവിന്റെ നാമനിര്‍ദ്ദേശപത്രിക വ്യാഴാഴ്ച്ച സമര്‍പ്പിക്കും. റിമാന്‍ഡില്‍ കഴിയുന്ന സ്ഥാനാര്‍ഥിയുടെ പ്രതിനിധിയായിരിക്കും പത്രിക സമര്‍പ്പിക്കുക.
ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസില്‍ റാന്നി കോടതിയാണ് പ്രകാശ് ബാബുവിനെ റിമാന്‍ഡ് ചെയ്തത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ് പ്രകാശ് ബാബു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kozhikode, News, BJP, Election, Trending, Politics, Remand, Representative to submit nomination for BJP Candidate in Kozhikode

Powered by Info News For You

Comments
Post a Comment