ചിലരുടെ അതിമോഹങ്ങള്‍ തകര്‍ന്നടിയും; സര്‍വ്വേ ഫലങ്ങള്‍ കാറ്റില്‍ പറത്തുമെന്നുള്ള സൂചന നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: (www.kvartha.com 23.04.2019) ഈ തെരഞ്ഞെടുപ്പില്‍ ചിലരുടെ അതിമോഹങ്ങള്‍ തകര്‍ന്നടിയുന്നത് കാണാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായയിലെ ബൂത്തില്‍ വോട്ടുചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണ് കേരളത്തില്‍ മത്സരം നടക്കുന്നതെന്നും ബിജെപി എല്ലാ മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്താണെന്നും അദ്ദേഹം പറഞ്ഞു. പിണറായി ആര്‍സി കമല സ്‌കൂളിലെ വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് ഏറെ വൈകിയാണ് മുഖ്യമന്ത്രിക്ക് വോട്ടുചെയ്യാനായത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kannur, News, Election, Pinarayi vijayan, Trending, Voters, Survey, Kerala, Over Confidence of Somebody Will Demolish in This election; Says Pinarayi Vijayan. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?