മോട്ടോര്‍ വകുപ്പിന്റെ സേവനങ്ങള്‍ ഇനി ഓണ്‍ലൈനിലൂടെ
കാസര്‍കോട്: (www.kasargodvartha.com 25.04.2019) മോട്ടോര്‍ വാഹന വകുപ്പിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളും മെയ് ഒന്നു മുതല്‍ കേന്ദ്ര സര്‍ക്കാറിന്റെ 'വാഹന്‍', 'സാരഥി' എന്നീ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ സ്വീകരിക്കൂ. നിലവിലുള്ള സംവിധാനത്തിലൂടെ ഓണ്‍ലൈന്‍ ഫീസ് അടച്ചവര്‍ അപേക്ഷകള്‍ അതത് ഓഫീസുകളില്‍ ഉടന്‍ തന്നെ സമര്‍പ്പിക്കണം.
നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്സ് ലൈസന്‍സ് കരസ്ഥമാക്കി ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാത്തവരും താത്കാലിക രജിസ്ട്രേഷന്‍ കരസ്ഥമാക്കി സ്ഥിര രജിസ്ട്രേഷന് ഹാജരാകാത്തവരും എത്രയും പെട്ടെന്ന് ഓഫീസിലെത്തി തീര്‍പ്പാക്കണം. മെയ് ഒന്നു മുതല്‍ പഴയ സംവിധാനത്തില്‍ ഒരു സേവനവും ചെയ്യാന്‍ കഴിയില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, online-registration, Motor, Vehicle, Motor vehicle departments services in online
< !- START disable copy paste -->
Keywords: Kasaragod, Kerala, news, online-registration, Motor, Vehicle, Motor vehicle departments services in online
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment