ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ടീം അണ്ടര്‍വേള്‍ഡ് ജേഴ്‌സി പ്രകാശനം ചെയ്തു
ചട്ടഞ്ചാല്‍ (www.evisionnews.co): ദുബൈ സ്‌പോര്‍ട്ടിംഗ് ചട്ടഞ്ചാലിന്റെ ആഭിമുഖ്യത്തില്‍ ദുബൈയില്‍ സംഘടിപ്പിക്കുന്ന മൂന്നാമത് ക്രിക്കറ്റ് പ്രീമിയര്‍ ലീഗും ഫാമിലി ഗറ്റുഗതറിലെ ടീം അണ്ടര്‍വേള്‍ഡ് ജേഴ്‌സി പ്രകാശനം ജാസ്മിന്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ജാനിഫ് നിര്‍വഹിച്ചു. സഫ്‌വന്‍ അബ്ദുല്‍ ജലീല്‍, മുഹമ്മദലി സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment