ഗള്‍ഫില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ് വീട്ടിലെത്തിയില്ല; പരാതിയുമായി മാതാവ് സ്‌റ്റേഷനില്‍, പോലീസ് അന്വേഷണം ആരംഭിച്ചു
കാസര്‍കോട്: (www.kasargodvartha.com 05.04.2019) ഗള്‍ഫില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ യുവാവ് വീട്ടിലെത്തിയില്ലെന്ന പരാതിയുമായി മാതാവ് പോലീസ് സ്‌റ്റേഷനിലെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അണങ്കൂരിലെ മാഹിന്‍ മന്‍സിലില്‍ അബ്ദുര്‍ റഹ് മാന്റെ ഭാര്യ അസ്മാബിയാണ് മകന്‍ കുഞ്ഞിമാഹിനെ (26) കാണാനില്ലെന്ന പരാതിയുമായി പോലീസിലെത്തിയത്.
2018 ഡിസംബര്‍ 27നാണ് ജോലി തേടി കുഞ്ഞിമാഹിന്‍ ഗള്‍ഫിലേക്ക് പോയത്. തുടര്‍ന്ന് ജോലിയൊന്നും ശരിയാവാത്തതിനാല്‍ ഇക്കഴിഞ്ഞ തിങ്കളാഴ്ച തിരിച്ചുവരികയായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയതായി വിവരം ലഭിച്ചെങ്കിലും പിന്നീട് വീട്ടിലെത്തിയില്ലെന്നാണ് മാതാവിന്റെ പരാതിയില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Anangoor, case, Police, Youth goes missing; complaint lodged
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Anangoor, case, Police, Youth goes missing; complaint lodged
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment