മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
ദുബൈ: (www.kvartha.com 26.04.2019) മലയാളി യുവാവിനെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കക്കോടി പൂരംകോട്ട് വീട്ടില്‍ സതീഷ് മനുവിനെയാണ് (39) കറാമയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കരള്‍രോഗ ബാധിതനായിരുന്ന സതീഷ് ദുബൈ ആരോഗ്യ അതോറിറ്റിയിലെ സ്‌റ്റെറിലൈസേഷന്‍ ടെക്‌നീഷ്യന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. മനുഫ - ഏലിയാമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രിയങ്ക. സഹോദരങ്ങള്‍: സാജന്‍ (ദുബൈ), സജി. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Dubai, Gulf, Obituary, Kozhikode, Satheesh Manu, Malayali youth dies in Dubai
Keywords: Dubai, Gulf, Obituary, Kozhikode, Satheesh Manu, Malayali youth dies in Dubai
Powered by Info News For You

Comments
Post a Comment