സി പി എം ശക്തി കേന്ദ്രങ്ങളായ പയ്യന്നൂരും കല്യാശ്ശേരിയിലും ഉച്ചവരെ കനത്ത പോളിംഗ് മഞ്ചേശ്വരത്ത് കുറവ്

കാസര്‍കോട്: (www.kasargodvartha.com 23.04.2019) ലോക്സഭാ തെരെഞ്ഞടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ പയ്യന്നൂരും കല്യാശ്ശേരിയിലും കനത്ത പോളിംഗ്. മഞ്ചേശ്വരത്ത് പോളിംഗ് കുറവാണ്. ഉച്ചക്ക് ഒരു മണി വരെ 43.14 ശതമാനമാണ് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പോളിംഗ് .നിയമസഭാണ്ഡം തിരിച്ചുള്ള പോളിംഗ് ഇങ്ങനെയാണ്

മഞ്ചേശ്വരം  - 38. 33
കാസറഗോഡ് - 40. 66
ഉദുമ - 39 94
കാഞ്ഞങ്ങാട് 41.98
തൃക്കരിപ്പൂര്‍ 44.2
പയ്യന്നൂര്‍ 51.35
കല്യാശേരി 47.41


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, News, CPM, Payyannur, Election, Trending, High Polling In Kallyashery and Payyanur; Low in Manjeshwar. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?