കൂത്തുപറമ്പില്‍ വാഹനാപകടം; രണ്ടുപേര്‍ മരിച്ചു
കൂത്തുപറമ്പ്: (www.kvartha.com 15.04.2019) കൂത്തുപറമ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടു യുവാക്കള്‍ മരിച്ചു.
പിണറായി വെണ്ടുട്ടായി സിന്ധു നിവാസില്‍ രാജന്റെ മകന്‍ വൈഷ്ണവ്(20), താഴെ കായലോട് യുവരശ്മി ക്ലബ്ബിനു സമീപം രാജന്റെ മകന്‍ വൈഷ്ണവ് (19) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പുലര്‍ച്ചെ ഒരുമണിയോടെ കൂത്തുപറമ്പ് പുറക്കളം പോസ്റ്റാഫീസ് സ്റ്റോപ്പിനടുത്ത് വെച്ച് കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിര്‍ ഭാഗത്തേക്കു പോവുകയായിരുന്ന പള്‍സറും കൂട്ടിയിടിക്കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Accident, Death, Kannur, News, Dead, bike, Accident in Koothuparamb; 2 Dead, Kerala.

Powered by Info News For You

Comments
Post a Comment