ഫിഫാ റാങ്കിങ്ങില്‍ ഇന്ത്യ മുന്നോട്ട്

ലണ്ടന്‍: (www.kvartha.com 04.04.2019) ഫിഫാ റാങ്കിങ്ങില്‍ ഇന്ത്യ മുന്നോട്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒറ്റമത്സരം പോലും കളിക്കാത്ത ഇന്ത്യയ്ക്ക് അപ്രതീക്ഷിത മുന്നേറ്റമാണ് റാങ്കിങ്ങിലുണ്ടായത്. ഫെബ്രുവരിയില്‍ പുറത്തുവിട്ട റാങ്കിങ്ങില്‍ 103ാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ ഏറ്റവും പുതിയ റാങ്കിങ്ങ് പ്രകാരം 101ാം റാങ്കിലാണ്.

ബെല്‍ജിയം തന്നെയാണ് ഫിഫ റാങ്കിങ്ങില്‍ ഒന്നാമത്. ഫ്രാന്‍സ് രണ്ടും ബ്രസീല്‍ മൂന്നും സ്ഥാനങ്ങളില്‍ തുടരുന്നു. അതേസമയം ക്രൊയേഷ്യയെ മറികടന്ന് ഇംഗ്ലണ്ട് നാലാം സ്ഥാനത്തെത്തി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, London, Ranking, Fifa, India, India improves FIFA Ranking


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?