ശബരിമല പറഞ്ഞ് വോട്ടഭ്യര്‍ഥന; മോദിക്കെതിരെ സിപിഎം പരാതി നല്‍കി

ന്യൂഡല്‍ഹി: (www.kvartha.com 17.04.2019) ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സിപിഎമ്മിന്റെ പരാതി. മോദി കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബംഗളൂരുവിലും മാംഗളൂരിലും തമിഴ്‌നാട്ടിലെ തേനിയിലും നടത്തിയ പ്രസംഗങ്ങള്‍ മുന്‍നിര്‍ത്തിയാണ് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരിക്കുന്നത്.

ആരാധനാലയങ്ങളോ മതമോ മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന പെരുമാറ്റചട്ടം മോദി ലംഘിച്ചതിനാല്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് സിപിഎമ്മിന്റെ ആവശ്യം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, News, Politics, Election, Trending, CPM, BJP, Shabarimala, Narendra Modi, Complaint, Election Commission, PM Modi's Sabarimala Comments "Contempt Of Court": CPM Lodged Complaint


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?