തെക്കിലില്‍ സി.പി.എം അക്രമം: ഒരാള്‍ക്ക് കുത്തേറ്റു: യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിക്ക് മര്‍ദനം

കാസര്‍കോട് (www.evisionnews.co): തെക്കിലില്‍ സി.പി.എം അക്രമത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തെക്കിലിലെ പി.സി ജലീലിനാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെക്കില്‍ 27-ാം നമ്പര്‍ പോളിംഗ് ബൂത്തിലാണ് സിപിഎം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അക്രമം അരങ്ങേറിയത്. അക്രമത്തില്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീറിന് പരിക്കുണ്ട്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?