സിംഗപ്പൂര്‍ ഓപ്പണ്‍; പിവി സിന്ധു സെമിയില്‍; സൈന നേവാള്‍ പുറത്ത്
സിംഗപ്പൂര്‍: (www.kvartha.com 13.04.2019) സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പിവി സിന്ധു സെമിയില്‍ കടന്നു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ ചൈനയുടെ യുവതാരം സായ് യന്യാനെ കീഴ്‌പ്പെടുത്തിയാണ് സിന്ധു സെമിയിലേക്ക് കടന്നത്. സ്‌കോര്‍: 21-13, 17-21, 21-14.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരം സൈന നേവാള്‍ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായി. ഒക്കാഹുറക്കെതിരെ പോരാട്ടം പോലുമില്ലാതെയാണ് സൈന കീഴടങ്ങിയത്. സ്‌കോര്‍: 21-8, 21-13.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Sports, News, Badminton, Badminton Championship, saina nehwal, Singapore, Singapore Open, PV Sindhu, Sindhu enters Singapore Open semi-finals, Saina crashes out

Powered by Info News For You

Comments
Post a Comment