കോഴ വിവാദത്തില്‍ കുടുങ്ങിയ എം കെ രാഘവനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി
കോഴിക്കോട്: (www.kvartha.com 05.04.2019) കോഴ വിവാദത്തില്‍ കുടുങ്ങിയ എം കെ രാഘവനെതിരെ എല്‍ഡിഎഫ് പരാതി നല്‍കി. എം കെ രാഘവന്‍ നടത്തിയ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തെപറ്റിയും കള്ളപണത്തിന്റേയും മറ്റും ഇടപാടുകളെപ്പറ്റിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയാണ് ഇലക്ഷന്‍ കമ്മീണര്‍ക്ക് പരാതി നല്‍കിയത്.
കോഴിക്കോട് ജില്ലാ കലക്ടര്‍, സംസ്ഥാന, ദേശീയ ഇലക്ഷന്‍ കമ്മീഷനുകള്‍ക്കാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ഒരു ഹിന്ദി ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് രാഘവന്‍ കുടുങ്ങിയത്. തെരഞ്ഞെടുപ്പ് ചെലവിലേക്ക് അഞ്ചുകോടി ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് പുറത്തായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kozhikode, LDF, UDF, Election, Trending, Politics, Complaint, Bribery Controversy, MK Raghavan, Bribery Controversy; LDF Lodged Complaint Against MK Raghavan.
Keywords: Kerala, News, Kozhikode, LDF, UDF, Election, Trending, Politics, Complaint, Bribery Controversy, MK Raghavan, Bribery Controversy; LDF Lodged Complaint Against MK Raghavan.
Powered by Info News For You

Comments
Post a Comment