വയനാട് ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു
വയനാട്: (www.kvartha.com 27.04.2019) വയനാട് ചുരത്തില്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കര്‍ണ്ണാടക സ്വദേശിയാണ് അപകടത്തില്‍ മരിച്ചത്. വയനാട് ചുരത്തിലെ ഒമ്പതാം വളവില്‍ വെച്ചാണ് ലോറി കൊക്കയിലേക്ക് മറിഞ്ഞത്.
ലോറിയിലുണ്ടായിരുന്ന ഒരാളെ ഫയര്‍ഫോഴ്‌സെത്തി രക്ഷപ്പെടുത്തി. ഇയാളാണ് മറ്റൊരാള്‍ കൂടി ഒപ്പമുണ്ടായിരുന്നതായി പറഞ്ഞത്. ചുരം ഇറങ്ങുന്നതിനിടെ ലോറി നിയന്ത്രണം വിട്ട് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് താഴേക്ക് പതിക്കുകയായിരുന്നു.
ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടുവെങ്കിലും ഉറങ്ങിക്കിടക്കുകയായിരുന്ന ലോറി ക്ലീനര്‍ അപകടത്തില്‍ മരിച്ചു. കര്‍ണാടകയില്‍ നിന്നും ചരക്ക് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Wayanad, News, Accident, Overturned, Lorry, Bus Overturned into Gorge in Wayanad

Powered by Info News For You

Comments
Post a Comment