കല്ലടയിലെ ക്രൂരത; ഏഴ് പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണനയ്ക്ക്

കൊച്ചി: (www.kvartha.com 27.04.2019) കല്ലട ബസില്‍ 3 യുവാക്കള്‍ ജീവനക്കാരുടെ ക്രീൂര മര്‍ദ്ദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ 7 പ്രതികളുടെ കസ്റ്റഡി അപേക്ഷ മജിസ്‌ട്രേട്ട് കോടതി ശനിയാഴ്ച്ച പരിഗണിക്കും. സംഭവങ്ങളെക്കുറിച്ചുള്ള പ്രതികളുടെ പ്രാഥമിക മൊഴികളില്‍ വൈരുധ്യമുണ്ട്. ഇതിനാലാണ് കസ്റ്റഡി ആവശ്യം. മരട് പൊലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ചൊവ്വാഴ്ചയാണ് കോടതി റിമാന്‍ഡ് ചെയ്തത്.

കല്ലട ബസുകളില്‍ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാര്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ പോലീസിന് ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kochi, News, Bus, Assault, Court, Kallada, Custody, Assault for Passengers in Kallada Bus; Court to Consider Custody Application


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?