മധുരക്കിഴങ്ങിന്റെ നിങ്ങള്‍ക്കറിഞ്ഞൂടാത്ത ചില ഗുണങ്ങള്‍
കൊച്ചി: (www.kasargodvartha.com 20.04.2019) ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണമാണ് മധുരക്കിഴങ്ങ്. വൈറ്റമിന്‍ ബി 6 ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. അത്‌പോലെത്തന്നെ വൈറ്റമിന്‍ സി ധാരാളം അടങ്ങിയതിനാല്‍ മധുരക്കിഴങ്ങ് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് നല്ലതാണ്. മധുരക്കിഴങ്ങില്‍ അടങ്ങിയിട്ടുള്ള ബീറ്റാ കരോട്ടിന്‍ ചര്‍മത്തില്‍ ചുളിവുകള്‍ വീഴുന്നത് തടയും. പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതിനും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനും ഇവയിലെ അയണ്‍ സഹായിക്കും.
കരാറ്റനോയ്ഡുകള്‍ കാഴ്ച്ചയെ സഹായിക്കും. പ്രായമാകുന്നതു കാരണമുള്ള കാഴ്ച്ച പ്രശ്നങ്ങള്‍ക്ക് ഇത് നല്ലതാണ്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ട് ദഹനപ്രശ്നങ്ങള്‍ക്കും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്.
മധുരക്കിഴങ്ങ് വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. തൊടുമ്പോള്‍ ഉറപ്പില്ലാത്തതു പോലെ അനുഭവപ്പെട്ടാല്‍ അതു പഴകിയതായിരിക്കാം. മധുരക്കിഴങ്ങ് മുറിച്ചു നോക്കിയാല്‍ ഉള്‍വശം മഞ്ഞ കലര്‍ന്ന ഓറഞ്ചു നിറമാണ്. എങ്കില്‍ അതിനുള്ളില്‍ ബീറ്റാകരോട്ടിന്‍ കൂടുതലടങ്ങിയിട്ടുണ്ട്. അവ പ്രമേഹ രോഗികള്‍ അധികം കഴിക്കരുത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Health, Medicine, Health Issues, Diseases, Some Qualities of sweet potato.

Powered by Info News For You

Comments
Post a Comment