നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്
ബംഗളൂരു:(www.kasargodvartha.com 05/04/2019) നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് വീണ് അന്യ സംസ്ഥാന തൊഴിലാളികളായ രണ്ട് പേര്‍ മരിച്ചു. ബംഗളൂരു എ പി എ സി യാര്‍ഡിനു സമീപം നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണാണ് രണ്ട് പേര്‍ മരിച്ചത്. പശ്ചിമ ബംഗാള്‍ സ്വദേശിയായ രാകേഷ്, ബീഹാര്‍ സ്വദേശി രാഹുല്‍ എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് ജോലി ചെയ്തു വരികയാണ്. ഇതിനായി സ്ഥാപിച്ച തട്ട് തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. സംഭവസമയത്ത് സ്ഥലത്ത് 50 ലേറെ പേര്‍ ജോലി ചെയ്യുകയായിരുന്നു എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Karnataka, Death, Injured, Hospital,Building workers were killed and eight others injured when the building collapsed

Powered by Info News For You

Comments
Post a Comment