പ്രാദേശിക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ ന്യൂസ് റീഡറായി ഇഷ കിഷോര്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.04.2019) പ്രാദേശിക ടെലിവിഷന്‍ ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നും ഒരാള്‍ വാര്‍ത്ത അവതാരികയായി. ട്രാന്‍സ്ജെന്‍ഡേഴ്സ് സംഘടനയായ ക്ഷേമയുടെ ജില്ലാ പ്രസിഡന്റ് കൂടിയായ ഇഷ കിഷോറാണ് കാഞ്ഞങ്ങാട്ടെ പ്രാദേശിക വാര്‍ത്താ ചാനലിലാണ് വാര്‍ത്ത അവതരണവുമായി ശ്രദ്ധേയയായത്.
ഡി വൈ എഫ് ഐ ഹൊസ്ദുര്‍ഗ് ഈസ്റ്റ് കമ്മിറ്റി ജോ. സെക്രട്ടറിയും, കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി അംഗവുമാണ് ഇഷ. 13 ലക്ഷത്തില്‍പ്പരം വോട്ടര്‍മാരുള്ള കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ എന്ന് രേഖപ്പെടുത്തി വോട്ടവകാശമുള്ള ഏക വ്യക്തി എന്ന ബഹുമതിയും ഇഷയ്ക്ക് സ്വന്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Transgender for News reading
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Transgender for News reading
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment