ജര്‍മ്മനിയില്‍ 'റോ'യ്ക്കുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍; ചാരപ്രവര്‍ത്തനം നടത്തിയതിന് പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരും
ബെര്‍ലിന്‍: (www.kvartha.com 10.04.2019) ജര്‍മ്മനിയില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ 'റോ'യ്്ക്കുവേണ്ടി വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയ ഇന്ത്യന്‍ ദമ്പതികള്‍ അറസ്റ്റില്‍. എസ് മന്‍മോഹന്‍, ഭാര്യ കന്‍വല്‍ജിത് എന്നിവരാണ് അറസ്റ്റിലായത്. ജര്‍മ്മന്‍ രഹസ്യചട്ടങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. പത്തു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ജര്‍മ്മനിയിലെ കശ്മീരി, സിഖ് വിഭാഗങ്ങള്‍ക്കിടയിലാണ് ഇവര്‍ ചാരപ്രവര്‍ത്തനം നടത്തിയത്. 2015 ജനുവരി മുതല്‍ 'റോ'യ്ക്കുവേണ്ടി താന്‍ വിവരങ്ങള്‍ ചോര്‍ത്തിനല്‍കിയത് മന്‍മോഹന്‍ സമ്മതിച്ചതായി പ്രൊസിക്യൂട്ടര്‍മാര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ മാസം 28നാണ് ഇവര്‍ അറസ്റ്റിലായതെങ്കിലും ചൊവ്വാഴ്ച്ചയാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, News, Germany, Indian, Couples, Arrested, spying, charged, Indian couple charged with spying on Kashmiris, Sikhs in Germany.
< !- START disable copy paste -->
Keywords: World, News, Germany, Indian, Couples, Arrested, spying, charged, Indian couple charged with spying on Kashmiris, Sikhs in Germany.
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment